01 സെപ്റ്റംബർ 2010

അവതാര്‍ പരാജയം ...!

വിഖ്യാത ചലച്ചിത്രകാരന്‍ ജെയിംസ്‌ കാമറൂണിന്റെ കളക്ഷന്‍ റിക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ച ചലച്ചിത്ര ഇതിഹാസം ' അവതാര്‍ 'റീ റിലീസ് ചെയ്തപ്പോള്‍
തണുത്ത പ്രതികരണം ,ഒന്‍പതു മിനിറ്റ് അധിക രംഗങ്ങള്‍ ഷൂട്ട്‌ ചെയ്തു തിരുകി കയറ്റിയ ത്രീ ഡി സ്പെഷ്യല്‍ എഡിഷന്‍ ആണ് യു എസ്സില്‍ റീ റിലീസ് ചെയ്തത്.കഴിഞ്ഞ വാരം എത്തിയ ചിത്രം ഇത് വരെ നാലു മില്യണ്‍ ഡോളര്‍ മാത്രമാണ് ഗ്രോസ് നേടിയത്.